Advertisment

പാലാ സുലഭ ഹൈപ്പർ മാർക്കറ്റിൽ നിന്നും ഹോം ഡെലിവറി

New Update

പാലാ: സുലഭ ഹൈപ്പർ മാർക്കറ്റിന്റെ പാലാ ബ്രാഞ്ചിൽ നിന്നും 1000 രൂപക്ക് മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് സൗജന്യമായി അവ വീടുകളിൽ എത്തിക്കുന്നു.

Advertisment

publive-image

രാവിലെ 9 മണിമുതൽ 12 മണിവരെ താഴെപ്പറയുന്ന നമ്പറുകളിൽ ലിസ്റ്റ് വാട്സപ്പ് ചെയ്യുന്നവർക്ക് ഉച്ചകഴിഞ്ഞ് സാധനങ്ങൾ വീടുകളിൽ എത്തിച്ചുനല്കുന്നതാണ്. ദൂരപരിധി 5 കിലോമീറ്റർ. ബിൽ തുക ക്യാഷ് ആയോ കാർഡ് വഴിയോ നൽകാവുന്നതാണ്.

ഫോൺ: 9446714168, 8281669491

Advertisment