Advertisment

ശാസ്ത്ര ലാബുകളുടെ ഉദ്ഘാടനം നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  ശാസ്ത്ര പഠനം കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കണ്ടറി സ്‌കൂളിൽ നവീകരിച്ച ശാസ്ത്ര ലാബുകളും ഐ.ടി ലാബും പൂർവ്വ വിദ്യാർത്ഥിയും പ്രമുഖ ഫിസിഷ്യനുമായ ഡോ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.ബാവ അധ്യക്ഷത വഹിച്ചു.

Advertisment

publive-image

പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കല്ലടി അബ്ദു, അധ്യാപക അവാർഡ് ജേതാവ് കെ.ഹസ്സൻ, പ്രിൻസിപ്പാൾ പി.ജയശ്രീ, പ്രധാനാധ്യാപിക എ.രമണി, ജോൺ റിച്ചാർഡ്, ബഷീർ പച്ചീരി,പി.നിർമ്മല, വി.പി.സലാഹുദ്ദീൻ, കെ.എൻ.ബലരാമൻ നമ്പൂതിരി, എം.പി.സാദിഖ്, സുധ വിനോദ് പ്രസംഗിച്ചു.

publive-image

Advertisment