Advertisment

സ്വാഗത സംഘം രൂപീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ്, ടാക്സി & ഓട്ടോ മൊെബെൽ വർക്കേഴ്സ് യൂണിയൻ പാലക്കാട് ടൗൺ യൂണിറ്റ് കൺവെൻഷൻ 2019 മാർച്ച് 12 ചൊവ്വാഴ്ച പാലക്കാട് സിത്താര ഹാളിൽ നടക്കും.

എഫ്.ഐ. ടി. യു. ജില്ലാ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ പി. ലുഖ്മാൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഇന്ധന വിലയും, ഇൻഷുറൻസ് ടാക്സ് വർദ്ധനവ് തൊഴിലാളികളെ സാരമായി ബാധിക്കുന്നു. കിട്ടുന്ന ആനുകൂല്യങ്ങൾ പരിമിതമാണെന്നും യോഗം ആരോപിച്ചു.

അസീസ് ആലത്തൂർ, ബാബു തരൂർ, സി.രാധാകൃഷ്ണൻ, ഗണേഷ്, ഷിഹാബ്, അഫ്സൽ, അബ്ദുസലാം കൺവീനർ മണികണ്ഠൻ എന്നിവർ സംസാരിച്ചു.

Advertisment