Advertisment

മനുഷ്യാവകാശ പ്രവർത്തകർ കൂടി വെള്ളം വിതരണം ചെയ്തു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  വിവരാവകാശ - മനുഷ്യാവകാശ പ്രവർത്തകരുടെ സംഘടനയായ മാനിഷാദ വിവിധ സ്ഥലങ്ങളിൽ കുടിവെള്ളം വിതരണം ചെയ്തു. പ്രസിഡന്റ് രമേഷ് നായർ, സജീഷ് കൂത്തന്നൂർ, ദണ്ഡപാണി മധു മലമ്പുഴ, ബാലചന്ദ്രൻ കുത്തന്നൂർ എന്നിവർ നേതൃത്വം നൽകി.

Advertisment

publive-image

വാളയാർ, പാലക്കാട് ടൗൺ, ഒലവക്കോട്, വാണിയംപാറ, വടക്കുംഞ്ചേരി , ആലത്തൂർ, എന്നിവടങ്ങളിലെ ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, ക്യാമ്പുകളിൽ കഴിയുന്നവർ, തുടങ്ങിയവർക്കാണ് വിതരണം ചെയ്തത്.

130 കെയ്സുകളിലായി 1560 കുപ്പിവെള്ളമാണ് വിതരണം ചെയ്തതെന്നും നാളെയും വിതരണം നടത്തുമെന്നും സംഘാടകർ അറിയിച്ചു.

Advertisment