Advertisment

മാസ്കും ഗ്ലൗസുകളും നൽകി എ ഐ ടി യു സി

New Update

പാലക്കാട്: കോവിഡ് 19 പ്രതിരോധത്തിന്റെയും ദുരിതാശ്വാസ പ്രവർത്തനത്തിന്റെയും ഭാഗമായി എ ഐ ടി യു സി പാലക്കാട് ജില്ലാ കമ്മിറ്റി സംഭരിച്ച ഗ്ലൗസുകളും മാസ്കുകളും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വിജയനു കൈമാറി.

publive-image

എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി കെ. സി. ജയപാലൻ, എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് പി. ശിവദാസൻ, ചുമട്ടുതൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി കെ. വേലു എന്നിവർ പങ്കെടുത്തു.

Advertisment