Advertisment

അനങ്ങൻ മല ക്വാറിക്കെതിരെ ജനകീയ സമിതി വി കെ ശ്രീകണ്ഠൻ എം.പി.ക്ക് നിവേദനം നൽകി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ഒറ്റപ്പാലം:  ഭൂമിശാസ്ത്രപരമായി ഏറെ പ്രധാന്യമുള്ളതും ജൈവ വൈവിധ്യങ്ങളുടെ കേന്ദ്രവുമായ അനങ്ങൻ മല സംരക്ഷിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും പ്രാധാന്യം നൽകണമെന്നാവശ്യപ്പെട്ട് ജനകിയ സമിതി.

Advertisment

publive-image

ഒറ്റപ്പാലം വരോട് നാലാംമൈൽ അനങ്ങൻ മലയിലെ അനകൃത കരിങ്കൽ ക്വാറിക്കെതിരെ ജനകിയ സമിതി വി.കെ.ശ്രീകണ്ഠൻ എം.പി ക്ക് നിവേദനം നൽകി. പ്രദേശത്തെ ജനങ്ങളുടെ ആശങ്കയും ഭീതിയും നേരിട്ട് എംപിയെ ധരിപ്പിച്ചു. തങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പാക്കണമെന്നും ജനങ്ങൾക്ക് ആശ്വാസം മേകുന്ന നടപടികൾ എടുക്കണെമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

publive-image

Advertisment