Advertisment

അയ്യപ്പുരം ഭാഗത്ത് ചാലിലെ മാലിന്യം കോരി റോഡരുകിൽ ഇടുന്നതായി പരാതി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: അയ്യപ്പുരം ഭാഗത്ത് ചാലിലെ മാലിന്യം കോരി റോഡരുകിൽ തന്നെ ഇടുന്നതായി പരാതി. നഗരസഭയുടെ ക്ലീനിങ്ങ് തൊഴിലാളികളാണ് ഇത്തരത്തിൽ ചെയ്യൂന്നതെന്ന് പരിസരവാസികൾ പറഞ്ഞു.

publive-image

ഇതു മൂലം കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ടുള്ളതായും പരിസരത്തെ വീടുകളിലേക്കും കടകളിലേക്കും ദുർഗന്ധം വമിക്കുന്നതായും പറയുന്നു. ബന്ധപ്പെട്ട അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Advertisment