Advertisment

പ്രളയ രക്ഷാദൗത്യം: സേവാഭാരതി, ബിജെപി പ്രവർത്തകരെ ആദരിച്ചു

New Update

പാലക്കാട്‌ ജില്ലയിൽ അപ്രതീക്ഷിതമായുണ്ടായ പ്രകൃതിക്ഷോഭത്തിലും, പ്രളയത്തിലും അകപെട്ടവരെ സ്വന്തം ജീവൻപോലും പണയംവച്ച് രാപ്പകൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ പങ്ക് വഹിച്ച സേവാഭാരതി, ബിജെപി പ്രവർത്തകരെ ബിജെപി പാലക്കാട്‌ ജില്ല കമ്മിറ്റി ആദരിച്ചു. ആദരണ സഭ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ജില്ല അധ്യക്ഷൻ അഡ്വ. ഇ.കൃഷ്ണദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ, പാലക്കാട്‌ നഗരസഭാ ചെയർ പേഴ്സൺ പ്രമീള ശശിധരൻ, ജില്ല ഭാരവാഹികളായ കെ. വി. ജയൻ മാസ്റ്റർ, പി. ഭാസി, പി.രാജീവ്‌ മാസ്റ്റർ,ഇ.പി.നന്ദകുമാർ, എൻ.ആർ.ഐ സെൽ ജില്ല പ്രഭാരി ചന്ദ്രപ്രകാശ്, പാലക്കാട്‌ മണ്ഡലം പ്രസിഡന്റ് കെ.വി.വിശ്വനാഥൻ, മലമ്പുഴ മണ്ഡലം പ്രസിഡന്റ് എൻ.ഷണ്മുഖൻ എന്നിവർ പ്രസംഗിച്ചു.

publive-image

Advertisment