Advertisment

പൗരത്വ നിയമ ഭേദഗതിയുടെ യാഥാർഥ്യം. പൊതുജനസമ്പർക്ക പരിപാടിയുമായി ബിജെപി

New Update

പാലക്കാട്:  പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ വ്യാജ പ്രചരണങ്ങൾ നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ പൗരത്വ നിയമ ഭേദഗതിയുടെ യാഥാർഥ്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പൊതുജനസമ്പർക്കം നടന്നു.

Advertisment

publive-image

കർണാടക ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എം പി, ദേശീയ നിർവാഹക സമിതി അംഗം സി.കെ.പത്മനാഭൻ, പി.കെ.കൃഷ്ണദാസ്, ശോഭാസുരേന്ദ്രൻ, സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻ.ശിവരാജൻ, സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാർ, ജില്ല അദ്ധ്യക്ഷൻ അഡ്വ.ഇ.കൃഷ്ണദാസ്,

മേഖലാ ജനറൽ സെക്രട്ടറി പി.വേണുഗോപാലൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.വി.ജയൻ മാസ്റ്റർ, കെ.ജി.പ്രദീപ് കുമാർ, നഗരസഭാ അദ്ധ്യക്ഷ പ്രമീള ശശിധരൻ, ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.സുലൈമാൻ തുടങ്ങി മറ്റ് ജില്ല, മണ്ഡലം നേതാക്കളും സമ്പർക്ക പരിപാടിയിൽ പങ്കെടുത്തു.

Advertisment