Advertisment

പൗരത്വ ഭേദഗതി ബിൽ: മുസ്ലിം യൂത്ത്ലീഗ് കരിമ്പ പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

New Update

മണ്ണാർക്കാട്:  പൗരത്വ വിഷയത്തിൽ യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ഡേ നൈറ്റ്‌ മാർച്ചിന്റെ ഭാഗമായി യൂത്ത് ലീഗ് കരിമ്പ പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

Advertisment

publive-image

കരിമ്പ പള്ളിപ്പടിയിൽ നിന്നും തുടങ്ങി കല്ലടിക്കോട് ദീപ ജംഗ്ഷനിൽ അവസാനിച്ച പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ മുസ്ലിംലീഗ് പ്രസിഡന്റ്‌ പി.കെ.എം മുസ്തഫ നിർവഹിച്ചു.

പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ കാദർ പറക്കാട് അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് സെക്രട്ടറി മുഹമ്മദ്‌ ഹാരിസ്, സി.ജെ സുബൈർ, മുഹമ്മദ്‌ആലി, അൽത്താഫ് കരിമ്പ, ജെ. ആർ ജാഫർ, ഷഹനാസ് പനയംപാടം, ഹസ്സൻ നല്ലതാൻ, റിയാസ് പറക്കാട്, അഷ്‌കർ പാലക്കൽ, ഷാഹിദ്, ജലീൽ, റിയാസ് കെ.എം എന്നിവർ പ്രസംഗിച്ചു

Advertisment