Advertisment

നികുതി വർദ്ധനവിനെതിരേയും വിലക്കയറ്റത്തിനെതിരേയും കോൺഗ്രസ് കരിമ്പ വില്ലേജ് ഓഫീസ് ധർണ്ണ നടത്തി

New Update

മണ്ണാർക്കാട്:  കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതി വർദ്ധ വിനെതിരേയും വിലക്കയറ്റത്തിനെതിരേയും കോൺഗ്രസ് കരിമ്പ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിമ്പ വില്ലേജ് ഓഫീസ് ധർണ്ണ നടത്തി.

Advertisment

publive-image

ധർണ്ണ കോൺഗ്രസ് കോങ്ങാട് ബ്ലോക്ക് പ്രസിഡന്റ് സി.എൻ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

യു.ഡി.എഫ് ചെയർമാൻ ആന്റണി മതിപ്പുറം, ഐ.എൻ.ടി.യു.സി. ജില്ലാ ജന.സെക്രട്ടറി എം.കെ.മുഹമ്മദ് ഇബ്രാഹീം, മുൻ മണ്ഡലം പ്രസിഡന്റ് സി.കെ.മുഹമ്മദ് മുസ്തഫ, എ.കെ.അലി മുത്ത്, ഹരിദാസൻ മങ്ങാറംതോട്, വി.സി. ഉസ്മാനാ രാജി പഴയ കളം' സംസ്ക്കാര സാഹിതി ജില്ലാ സെക്രട്ടറി സി.എം.മാത്യു എന്നിവർ പ്രസംഗിച്ചു

Advertisment