Advertisment

കോൺഗ്രസ് കരിമ്പ കല്ലടിക്കോട് മണ്ഡലം കൺവെൻഷൻ നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കല്ലടിക്കോട്:  കോൺഗ്രസ് കരിമ്പ കല്ലടിക്കോട് മണ്ഡലങ്ങളുടെ സംയുക്ത കൺവെൻഷൻ ഡി.സി.സി ജനറൽ സെക്രട്ടറി പി.ആർ. സുരേഷ് ഉദ്ഘാടനം ചെയ്തു. കല്ലടിക്കോട് മണ്ഡലം പ്രസിഡന്റ് കെ കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

Advertisment

publive-image

യു.ഡി.എഫ്. കോങ്ങാട് നിയോജകമണ്ടലം ചെയർമാൻ ആന്റണി മതിപ്പുറം, യൂത്ത് കോൺഗ്രസ് പാലമെന്റ് മണ്ടലം സെക്രട്ടറി വി കെ ഷൈജു, കരിമ്പ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, സംസ്ക്കാര സാഹിതി ജില്ലാ സെക്രട്ടറി മാത്യു കല്ലടിക്കോട്, ഐ.എൻ.ടി.യു.സി നേതാവ് അലിമുത്ത്, രാജി പഴയകളം, ബിന്ദു പ്രേമൻ, ചന്ദ്രിക, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനൂപ്, വത്സല, സുജാത, ലത, ഹെറിന്റ്, സണ്ണി അഗസ്റ്റ്യൻ,പി കെ മുഹമ്മദാലി, റിയാസ്, നൗഷാദ് എന്നിവർ പ്രസംഗിച്ചു.

സർക്കാരിന്റെ നിലപാടിൽ പ്രതിക്ഷേധിച്ച് പ്രകടനവും നടത്തി.

Advertisment