Advertisment

പാലക്കാട് കൊറോണ കോടതിയെ ബാധിച്ചില്ല. പതിവ് തിരക്ക് അനുഭവപ്പെട്ടു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  ജനം കൊറോണ ഭീതിയിൽ ആണെങ്കിലും കോടതികളിൽ പതിവ് തിരക്ക് അനുഭവപ്പെട്ടു. വാദികളും പ്രതികളും വക്കീൽമാരും ജഡ്ജിമാരും അനുബന്ധ ജീവനക്കാരും കോടതികളിൽ നിറഞ്ഞു.

ചിലർ മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലും ഭുരിപക്ഷം പേരും മാസ്ക് ധരിച്ചിട്ടില്ല. സിവിൽ സ്റ്റേഷനിലെ മറ്റു ഓഫീസുകളിലും പതിവ് തിരക്ക് അനുഭവപ്പെട്ടു. എന്നാൽ ചായക്കടകളിൽ തിരക്ക് കുറവാണെന്ന് കടക്കാർ പറഞ്ഞു.

കൊറോണ വൈറസ് എണ്ണ പലഹാരങ്ങളിലൂടെ പകരുമോ എന്ന ഭയത്താൽ പലരും പലഹാരങ്ങൾ വാങ്ങിക്കഴിക്കുന്നില്ലന്നും കടക്കാർ പറയുന്നു.

Advertisment