Advertisment

എഫ്.ഐ.ടി.യു. യൂണിയനുകളുടെ ജില്ലാ നേതൃ പരിശീലന ക്യാമ്പ് സ്വാഗത സംഘം രൂപീകരിച്ചു

New Update

പാലക്കാട്:  എഫ്.ഐ.ടി.യു. യൂണിയനുകളുടെ ജില്ലാ നേതൃ പരിശീലന ക്യാമ്പ് സ്വാഗത സംഘം രൂപീകരിച്ചു.

Advertisment

publive-image

ഭാരവാഹികൾ:

ചെയർമാൻ: കരിം പറളി വൈസ് ചെയർമാൻമാർ:

പി. ഭാസ്‌കരൻ,റഫീഖ് മാസ്റ്റർ, നൂർജഹാൻ, ജലാൽ പുതുനഗരം രക്ഷാധികാരികൾ-

പി. ലുഖ്മാൻ, ചന്ദ്രൻ പുതുക്കോട്, എ. ഉസ്മാൻ, ചാമുണ്ണി

ജനറൽ കൺവീനർ - എ. അസീസ് ആലത്തൂർ, കൺവീനർ ബാബു തരൂർ

മീഡിയ - സുലൈമാൻ പുലാപ്പറ്റ, ലൈറ്റ് സൗണ്ട് - ഷിയാസ് ടീം, കാറ്ററിംഗ് സർവീസ് - ലുഖ്മാൻ ആലത്തൂർ ടീം,

ഹാൾ, അക്കമഡേഷൻ, ട്രാൻപോർട്ടേഷൻ - ഉസ്മാൻ സത്താർ,റസാഖ് മാസ്റ്റർ

പോരാട്ടങ്ങളിലൂടെ തൊഴിലാളിവർഗം നേടിയെടുത്ത അവകാശങ്ങൾ സംരക്ഷിക്കാനും ഭരണാധികാരികളുടെ തെറ്റായ നയങ്ങൾക്കെതിരെ പോരാടാനും പാർട്ടി പ്രതിജ്ഞാബന്ധമാണെന്ന് എഫ്.ഐ.ടി.യു സംസ്ഥാന ട്രഷറർ പി. ലുഖ്മാൻ ഉൽഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ജില്ലാ പ്രസിഡന്റ് കരിം പറളി അദ്ധ്യക്ഷത വഹിച്ചു. എ. അസീസ് സ്വാഗതം പറഞ്ഞു. പി. ഭാസ്‌കരൻ, റഫീഖ് മാസ്റ്റർ, ബാബു തരൂർ എന്നിവർ സംസാരിച്ചു.

Advertisment