Advertisment

ഓട്ടോ ടാക്സി തൊഴിൽ മേഖല സംരക്ഷിക്കണം: എഫ്.ഐ.ടി.യു.

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  അടിക്കടിയുള്ള ഇന്ധന വിലക്കയറ്റവും മറ്റും സാധാരണക്കാരായ വലിയൊരു വിഭാഗം ഓട്ടോ ടാക്സി തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയെന്നും അവരുടെ സംരക്ഷണത്തിന് സർക്കാർ കൂടുതൽ ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കേണ്ടതുണ്ടെന്നു

എഫ്.ഐ. ടി. യു. സം സ്ഥാന സെക്രട്ടറി ജോസഫ് ജോൺ ഉൽഘാടനം ചെയ്തു പറഞ്ഞു.

Advertisment

publive-image

ജില്ലാ പ്രസിഡന്റ് കരീം പറളി അദ്ധ്യക്ഷത വഹിച്ചു , സ്റ്റേറ്റ് ട്രഷറർ പി.ലുഖ്‌മാൻ, പി.ഭാസ്കരൻ , എ.അസീസ് ആലത്തുർ , മണികണ്ഠൻ, ബാബു തരൂർ, ജലാലുദ്ധീൻ പുതുനഗരംഎന്നിവർ സംസാരിച്ചു.

ടൗൺ കമ്മിറ്റിയും ഭാരവാഹികളെയും തിരഞ്ഞെടുത്തു, ജാഫർ (പ്രസിഡന്റ്) മണികണ്ഠൻ, ഫൈസൽ (വൈസ് പ്രസി.) ശിഹാബ് (സെക്രട്ടറി) അഫ്സൽ ട്രഷറർ).

Advertisment