സ്നേഹത്തിന്റെ സന്ദേശം വിളിച്ചോതി ജമാഅത്തെ ഇസ്‌ലാമി ഇഫ്താർ സ്‌നേഹ സംഗമം

ന്യൂസ് ബ്യൂറോ, പാലക്കാട്
Saturday, May 18, 2019

പാലക്കാട്:  ശാന്തിക്കും സമാദാനത്തിനും വേണ്ടി കൂട്ടായ ഐഖ്യം വേണമെന്ന് മുൻ ഗവർണർ കെ. ശങ്കരനാരായണൻ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ഇഫ്താർ സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യ മനസ്സുകളെ പരസ്പരം അകറ്റാൻ നമ്മുടെ രാജ്യത്ത് ബോധപൂർവ്വം ശ്രമം നടക്കുബോൾ ഇത് പോലുള്ള ഇഫ്താറുകൾ വലിയ പ്രതീക്ഷയാണ് സാമൂഹത്തിന് നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് പോലുള്ള കുട്ടായ്മകൾ വരും തലമുറക്ക് പ്രോചോദനമേക്കേട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ ഹസൻ നദ്‌വി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹക്കിം നദ്‌വി മുഖ്യ പ്രഭാഷണം നടത്തി.

കെ.പി.സി.സി.മെമ്പർ സി.ചന്ദ്രൻ, സിപിഐ ജില്ലാ അസി.സെക്രട്ടറി കൃഷ്ണൻ കുട്ടി, ഡിഡിസിസി പ്രസിഡന്റെ വി.കെ.ശ്രീകണംൻ, മുസ്ലിംലീഗ് ജില്ലാ പ്രസിഡൻറ് കളത്തിൽ അബ്ദുള്ള എൻസിപി ജില്ലാ പ്രസിഡൻറ് ഓട്ടൂർ ഉണ്ണികൃഷ്ണൻ ആർഎസ്പി സ്റ്റേറ്റ് കമ്മിറ്റി അംഗം ചന്ദ്രൻ പിഡിപി സ്റ്റേറ്റ് വൈസ് ചെയർമാൻ അഡ്വക്കറ്റ് അക്ബർ അലി അലി ഡിസിസി വൈസ് പ്രസിഡൻറ് രാമസ്വാമി ആമി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് ഹമീദ് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം മുരളീ തരെകാട്, എഡിഎം മെഹർ ഹസൻ,പ്രൊഫ സർ പി എ വാസുദേവൻ,

പ്രൊഫസർ ഹൈദ്രോസ് അഡ്വക്കേറ്റ് മാത്യു തോമസ് ഡിവൈഎസ്പി കാസിം കോൺഗ്രസ് ജില്ലാ പ്രസിഡൻറ് അഡ്വക്കേറ്റ് ഗിരീഷ് എൻജിനീയർ ഫാറൂക്ക് ഫാദർ സെക്രട്ടറി സാമുവൽ വർഗീസ് പി വി വിജയരാഘവൻ, പ്രൊഫസർ അബൂബക്കർ,ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റെ മുജീബ് റഹ്മാൻ, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻറ് പി. കല്യാണം ലുക്ക്മാൻ പ്ലാച്ചിമട സമര ഐക്യദാർഢ്യ സമിതി ചെയർമാൻ വിജയൻ അമ്പലക്കാട് അഡ്വക്കറ്റ് നെറ്റ് പ്രദീപ് ,ക്യാമ്പ് കമാൻഡർ സുരേന്ദ്രൻ, ഡോ:ഗുജറാൽ,

മദ്യനിരോധന സമിതി അംഗം എ.കെ.സുൽത്താൻ, പാലക്കാട് ഫോറം ജിസജോമോൻ, ഫ്രൈഡേ ക്ലബ് ജില്ല പ്രസിഡന്റെ സിദ്ദീഖ്, ജമാഅത്തെ ഇസ് ലാമിസംസ്ഥാന സമിതിയംഗം സഫിയ ശറഫിയ്യ, ജില്ലാ പ്രസിഡന്റെ സഫിയ്യ അടിമാലി, സോളിഡാരിറ്റി ജില്ല ജനറൽ സെക്രട്ടറി നൗഷാദ് ആലവി, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ശമീർ ബാബു, ജിഐഒ ജില്ലാ ജനറൽ സെക്രട്ടറി ഹിബ സലാം എന്നിവർ സംസാരിച്ചു.

ജമാഅത്തെ ഇസ് ലാമി ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് മുഹ്യുദ്ദീൻ സ്വാഗതവും, അസി.സെക്രട്ടറി ബഷീർ പുതുക്കോട് നന്ദിയും പറഞ്ഞു.  സി.ബി.എസ്.സി പത്താം തരം ഒന്നാം റാങ്ക് ലഭിച്ച ഭാവന എൻൻ ശിവദാസനെ അനുമോദിച്ചു.

×