Advertisment

മണ്ണാർക്കാട് പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്: ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗിന്റെ71-ാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച്എംഎസ്എഫ് മണ്ണാർക്കാട് നിയോജകമണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽപൊരിവെയിലിൽ ദാഹജലം തേടിയലയുന്ന പറവകൾക്ക് ദാഹജലം ലഭ്യമാക്കുന്നതിനായി "പറവകള്‍ക്കൊരു നീര്‍ക്കുടം" പദ്ധതി തുടങ്ങി.

Advertisment

publive-image

മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലർ വി. സിറാജുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് കെ.യു.ഹംസ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അജ്മല്‍ റാഫി,സജീര്‍ ചങ്ങലീരി, മനാഫ് കോട്ടോപ്പാടം,എൻ.വി.സൈത്, സയ്യിദ് ഉനൈസ് തങ്ങള്‍, സ്വാലിഹ് നമ്പിയംപടി, വി. മുനീര്‍, അലി സുഹൈര്‍,ഈസ നമ്പിയംപടി,ഷമീര്‍ ബാബു,ഷാമില്‍ പ്രസംഗിച്ചു.

പദ്ധതിയുടെ ഭാഗമായിപുരയിടങ്ങളിൽ പറവകൾക്കായി ചിരട്ടകളിലും പാത്രങ്ങളിലും ദാഹജലമൊരുക്കും.

Advertisment