Advertisment

മേരീ മാതാ പള്ളി വിശ്വാസ പരിശീലന വർഷത്തിന്‌ തുടക്കമായി

New Update

കല്ലടിക്കോട്‌:  കല്ലടിക്കോട്‌ മേരീ മാതാ പള്ളി വിശ്വാസ പരിശീലനവർഷത്തിന്‌ തുടക്കമായി. ഇടവക വികാരി ഫാ. ജോൺസൺ കണ്ണാമ്പടത്തിൽ നിലവിളക്ക്‌ കോളുത്തി ഉദ്ഘാടനം ചെയ്തു.

publive-image

മത ബോധന പ്രധാന അധ്യാപകൻ മാത്യു കല്ലടിക്കോട്‌, സെക്രട്ടറി ജോയി ജോസഫ്‌, പി സി എം കോൺവെന്റ്‌ മദർ സി. വിനീത സി എസ്‌ എസ്‌, പള്ളീ ട്രസ്റ്റി ഷിജു,അഞ്ജന വർഗ്ഗീസ്‌, സാന്ദ്ര ട്രിസ തോമസ്‌ , ജോളി ജോസഫ്,ജോബിൻ തോമസ്,ആന്റൊ, ബിജു ഫിലിപ് എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക്‌ സമ്മാനവും വിതരണം ചെയ്തു.

Advertisment