Advertisment

പൂർവ വിദ്യാർത്ഥി സംഗമവും അനുമോദനവും

New Update

കല്ലടിക്കോട്:  ആദ്യാക്ഷരം പഠിച്ച വിദ്യാലയത്തിലെ പൂർവവിദ്യാർഥികൾ സംഗമിച്ചു.കല്ലടിക്കോട് വേദവ്യാസ വിദ്യാലയത്തിൽ നിന്നും കഴിഞ്ഞ വർഷങ്ങളിൽ പഠിച്ചിറങ്ങി യവരാണ് ഒത്തുകൂടിയത്.

publive-image

'പച്ചത്തുരുത്ത്' എന്ന കവിതാ സമാഹാരം പുറത്തിറക്കിയ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കെ.ആർ. ആതിരയെ അനുമോദിച്ചു. വിദ്യാലയം പ്രസിഡന്റ് കെ.വി.ഷണ്മുഖൻ,ടി.രാമകൃഷ്ണ ഗുപ്തൻ, സെക്രട്ടറി എ.എൻ.രമേശ്, ഗിരീഷ്, പ്രധാനധ്യാപിക സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment