Advertisment

പെരിയ കൊലപാതകം: കരിമ്പ കല്ലടിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കരിമ്പ: പെരിയ കൊലപാതക ത്തെ തുടർന്ന് കരിമ്പ കല്ലടിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി. കരിമ്പ കല്ലടിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കളുടെയും കരിമ്പ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ഇടക്കുർശ്ശിയിൽ നിന്ന് ആരംഭിച്ച് കല്ലടിക്കോട് സമാപിച്ചു.

publive-image

സമാപന യോഗത്തിൽ ' സി കെ മുഹമ്മദ് മുസ്തഫ, കെ.കെ ചന്ദ്രൻ, ആൻറണി മതിപ്പുറം, വി.കെ ഷൈജു, അനൂപ് ടി എം. അലി മുത്ത്, അലക്സ് മാമൻ, വി.സി ഉസ്മാൻ , എം ഹരിദാസൻ, ഹെറിൻറ് വി ജോസ്, സി.എം നൗഷാദ്, സാലിഹ് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.

Advertisment