Advertisment

കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ പി എ, ജില്ലാ ജനറൽ സെക്രട്ടറി ഫാറൂക്ക് വി ഐ

New Update

പാലക്കാട്:  കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് (കെ.എസ്.ടി.എം) പാലക്കാട് ജില്ല 2020-2022 കാലയളവിലെ ജില്ലാ പ്രസിഡന്റായി സലാഹുദ്ദീൻ പി എയും ജനറൽ സെക്രട്ടറിയായി ഫാറൂക്ക് വി ഐയും ട്രഷററായി രഹ് ന എ എസിനേയും തിരഞ്ഞെടുത്തു.

Advertisment

വൈസ് പ്രസിഡന്റുമാരായി സുമയ്യ.എം.കെ,സിദ്ധീഖ് ടി എ ജോയിൻ സെക്രട്ടറിമാരായി അനസ് എസ്, ബഷാർ കെ.എൻ.എം എന്നിവരേയും തിരഞ്ഞെടുത്തു.

publive-image

സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായി സലാഹുദ്ദീൻ പി.എ, ഫാറൂക്ക് വി.ഐ, സമീർബാബു, മൊയ്തീൻകുട്ടി, ഫിറോസ് പുതുക്കോട്, റൈഹാന, സുമയ്യ എം.കെ, വി.എം. നൗഷാദ് ആലവി, യാസിർ കെ, നസീബ, ഹുസൈൻ എൻ.കെ എന്നിവരെ തിരഞ്ഞെടുത്തു.

ബഷീർ.പി.എം, നജീബ്.എ, യൂനുസ്സലീം, സലീം.എസ്, മാജിദ.ടി.എ, സ്വാലിഹ്, മുഹമ്മദലി.പി.എ, മുഹമ്മദലി.പി.കെ, അഷ്റഫ്.സി, മുഹമ്മദ്.ഡി, ഫിറോസ് ഖാൻ തുടങ്ങിയവരും ഉൾപ്പെടുന്ന ജില്ലാ കമ്മിറ്റി നിലവിൽ വന്നു.

കെ.എസ്.ടി.എം സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ഷെരീഫ്.വി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. കെ.എസ്.ടി.എം സ്റ്റേറ്റ് സെക്രട്ടറി നാസർ.ഇ.എച്ച് അധ്യക്ഷത വഹിച്ചു. സലാഹുദ്ദീൻ.പി.എ സ്വാഗതവും ഫാറൂക്ക്.വി.ഐ നന്ദിയും പറഞ്ഞു.

Advertisment