Advertisment

മണ്ണാർക്കാട് സി എച്ച് സെന്റർ റിയാദ് ചാപ്റ്റര്‍ 'കെഎംസിസി കാരുണ്യസ്പർശം'

New Update

പാലക്കാട്:  മണ്ണാർക്കാട് "കെഎംസിസി കാരുണ്യസ്പർശം" എന്ന പേരിൽ മണ്ണാർക്കാട് സി എച്ച് സെന്റർ റിയാദ് ചാപ്റ്ററിന്റെ കീഴിൽ നടന്നുവരുന്ന പാവപ്പെട്ട കിഡ്നി കാൻസർ മറ്റു അവശ രോഗികൾക്ക് പ്രതിമാസ ധനസഹായ പദ്ധതിയുടെ ധനസഹായം ഉദ്ഘാടനം 02.10.2018 ചൊവ്വാഴ്ച വൈകീട്ട് 4 മണിക്ക് മണ്ണാർക്കാട് ഹിൽവ്യൂ ഓഡിറ്റോറിയത്തിൽ വെച്ച് അഡ്വ. എൻ ഷാംസുദ്ധീൻ MLA നിർവ്വഹിച്ചു.

Advertisment

publive-image

പ്രസ്തുത ചടങ്ങിൽ വച്ച് ഓൾ കേരള ബ്ലഡ്‌ അസോസിയേഷന്റെ മെഡിസിൻ ബാങ്കിന് അപേക്ഷ നൽകിയ മണ്ണാർക്കാട് നഗരസഭയിലെ മുണ്ടേകാരാട് വാർഡിലെ ക്യാൻസർ രോഗിയായ സൈനബ എന്ന രോഗിക്ക് മെഡിസിൻ ഈ ചടങ്ങിൽ വച്ച് മണ്ണാർക്കാട് MLA Adv.N. ഷംസുദ്ധീൻ അവർകൾ വാർഡ് കൗൺസിലർ മുനീറ സി പി ക്ക് കൈമാറി.

ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർ ഷഹന കല്ലടി ഉമ്മി മണ്ഡലം പ്രസിഡന്റ് സലാം മാസ്റ്റർ, സെക്രെട്ടറി ബഷീർ ഫായിദ, ഉമ്മി ജില്ല ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

Advertisment