Advertisment

കെ.എസ്.ടി.എം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു

New Update

പാലക്കാട്:  കെ.എസ്.ടി.എം പാലക്കാട് ജില്ലാസമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം ചെയർമാനായി എം. സുലൈമാനും ജനറൽ കൺവീനറായി പി.എ സലാഹുദ്ദീനേയും തിരഞ്ഞെടുത്തു.

Advertisment

പ്രോഗ്രാം: ടി.മോഹൻദാസ് (ചെയർമാൻ), ഫാറൂക്ക് വി ഐ (കൺവീനർ)

രജിസ്ട്രേഷൻ: രഹ്ന സത്താർ

പ്രതിനിധി: ലുഖ്മാനുൽ ഹക്കീം.പി (ചെയർമാൻ), അബ്ദുസ്സലാം (വൈസ് ചെയർമാനും), പി.എം.ബഷീർ (കൺവീനർ)

പ്രചരണം & ഹാൾ സജ്ജീകരണം: കെ.സലാം (ചെയർമാൻ), ഫിർദൗസ്. എ.കെ (വൈസ് ചെയർമാൻ), ഫിറോസ് (കൺവീനർ)

ലൈറ്റ് ആൻഡ് സൗണ്ട്, റിഫ്രഷ് മെൻറ് & ഫുഡ്: എ. കാജാഹുസൈൻ (ചെയർമാൻ), സിദ്ധീഖ് (കൺവീനർ)

മീഡിയ: മൻസൂർ (ചെയർമാൻ), നൗഷാദ് ആലവി (കൺവീനർ)

മാർച്ച് 7 ന് സിത്താര മഹൽ പാലക്കാട് വെച്ച് നടക്കുന്ന ജില്ലാ സമ്മേളനം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.സി.നാസർ ഉദ്ഘാടനം നിർവ്വഹിക്കും. കെ.എസ്.ടി.എം സംസ്ഥാന ജനറൽ സെക്രട്ടറി എ.എ കബീർ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും.

സ്റ്റേറ്റ് കമ്മിറ്റി മെമ്പർ പി.മൊയ്തീൻ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകും. യോഗത്തിൽ പി. ലുഖ്മാൻ, എ.ഉസ്മാൻ, റസാഖ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. എം.സുലൈമാൻ അധ്യാക്ഷത വഹിച്ചു. വി.ഐ ഫാറൂക്ക് സ്വാഗതവും പി.എം ബഷീർ നന്ദിയും പറഞ്ഞു.

Advertisment