Advertisment

കുമരനെല്ലൂർ സ്ക്കൂൾ 89-90 എസ് എസ് എൽ സി ബാച്ച് കുടുംബസംഗമം സംഘടിപ്പിച്ചു

author-image
admin
New Update

കുമരനെല്ലൂർ സ്ക്കൂൾ 89/90 എസ് എസ് എൽ സി ബാച്ച് കുടുംബസംഗമം സംഘടിപ്പിച്ചു. വള്ളുവനാട്ടിലെ പ്രശസ്ഥ കലാലയമായ ഗവണ്മെന്റ് ഹൈസ്ക്കൂൾ 89/90 എസ് എസ് എൽസി ബാച്ച് കുടുംബസംഗമം സംഘടിപ്പിച്ചു.

publive-image

സ്കൂൾ അങ്കണത്തിൽ ചേർന്ന സംഗമത്തിൽ അബ്ദുറസാഖിനെ അമീൻ മാസ്റ്റർ പൊന്നാട അണിയിച്ചു ആദരിച്ചു. സാലിഹ് ടീപി കബീർ വിവിഹൈദരാലി പി നൗഫൽ ഖാൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും ഗാനസദ്യ ചടങ്ങിന് മാറ്റ് കൂട്ടി.

Advertisment