Advertisment

മലമ്പുഴ സ്റ്റേഷനിലെ പോലീസുകാർക്ക് കുടിവെള്ളം നൽകി

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ:  പാലക്കാടൻ ചൂടിൽ റോഡിൽ നിന്ന് ജനസേവനം ചെയ്യുന്ന മലമ്പുഴ സ്റ്റേഷനിലെ പോലീസുകാർക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ യൂണിറ്റ് 12 പെട്ടി കുടിവെള്ളം നൽകി.

Advertisment

publive-image

യൂണിറ്റ് പ്രസിഡൻറ് എം. സുരേഷ് കുമാർ, സെക്രട്ടറി അപ്പുകുട്ടൻ, ട്രഷറർ ഗംഗാധരൻ, യൂത്ത് പ്രസിഡൻറ് ഉദയൻ എന്നിവർ മലമ്പുഴ സ്റ്റേഷനിൽ എത്തിയാണ് എസ് ഐക്ക് നൽകിയത്.

ലോക്ക് ഡൗൺ സമയത്തെ ബോധവൽക്കരണം തുടങ്ങിയ സ്തുത്യർഹമായ സേവനത്തിന് വ്യാപാരികളുടെ അഭിനന്ദനവും അവർ സേനയെ അറിയിച്ചു.

Advertisment