Advertisment

മലമ്പുഴ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സ്വിച്ച് ബോർഡിന് തീപിടിച്ചു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  മലമ്പുഴ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സ്വിച്ച് ബോർഡിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി.

Advertisment

സ്ഥലത്തുണ്ടായിരുന്ന പി.ടി എ പ്രസിഡൻറ് ജയ ജിത്തിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് മണ്ണ് വാരിയിട്ടു തീയണക്കാൻ കഴിഞ്ഞതുകൊണ്ടു വൻ ദുരന്തം ഒഴിവായി.

publive-image

വൈദ്യുതി ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന്‌ ഉടൻ വൈദ്യുതി വിച്ചേദിച്ച് അവരും സ്ഥലത്തെത്തി. ഫയർഫോഴ്സും എത്തിയിരുന്നു.

Advertisment