Advertisment

മീൻവല്ലം പവർ ഹൗസിലേക്കുള്ള നടപ്പാത കാടുകയറുന്നു

New Update

പാലക്കാട്:  മീൻവല്ലത്തേക്കുള്ള നടപ്പാതയുടെ വശങ്ങൾ കാടുമൂടിയ നിലയിൽ. മീൻവല്ലം കാണാനെത്തുന്ന വിനോദസഞ്ചാരികളും പവർഹൗസിലെ ജീവനക്കാരും ഇഴ ജന്തുക്കളെ പേടിക്കണം. ഇരുവശവും കാട്പിടിച്ച് റോഡ് ഇല്ലാതായ അവസ്ഥ.

publive-image

വന്യ ജീവികളും പാമ്പും വഴിയിൽ നിത്യവും കാണാറുണ്ട്. ജീവനക്കാർ പാമ്പ് കടിയേൽക്കാതെ രക്ഷപ്പെടുന്നത് അൽഭുതകരമായാണ്. വാഹനമെത്തുന്ന റോഡോ, പ്രാഥമിക സൗകര്യങ്ങളോ ഇല്ലാത്ത ഇവിടെ സന്ദർശകർക്കും ജീവനക്കാർക്കും യാതൊരു സുരക്ഷയുമില്ല

Advertisment