Advertisment

മത വിവേചനം അവസാനിപ്പിക്കുക: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബഹുജന പ്രതിഷേധ റാലി നടത്തി

New Update

മുണ്ടൂർ:  കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ മതവിവേചനം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് മുണ്ടൂർ പൗരത്വ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.

Advertisment

publive-image

രാജ്യത്തെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം. ഭരണകൂടത്തെ വിര്‍ശിക്കുന്നവരെല്ലാം കുറ്റവാളിയാണെന്ന് പറയുന്ന സ്വേച്ഛാധിപത്യത്തെ മതേതരവാദികൾ രൂക്ഷമായി എതിർക്കേണ്ടതുണ്ട്.

മുസ്തഫ ഫൈസി, കെ.എം. മൊയ്തുപ്പ, പി. കെ വാസു , ഷറഫുദ്ധീൻ ദാരിമി, വാക്കിയിൽ സുരേഷ് , ജലീൽ സഹദി, സി. എസ് റഫീഖ്, സുലൈമാൻ, നാസർ, ജബ്ബാർ, സി.വി വിജയൻ , അഷറഫ് മുസ്‌ലിയാർ , വി ശശി , മുജീബ്റഹ്മാൻ ദാരിമി, മുഹമ്മദ്കുട്ടി ഫൈസി, തുടങ്ങിയവർ സംസാരിച്ചു.

Advertisment