Advertisment

പാലക്കാട് നാഷണൽ സർവീസ് സ്കീം യൂണിറ്റ് ക്ളസ്റ്റർ തല കണ്‍വെൻഷൻ നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ: നാഷണൽ സർവീസ് സ്കീം യൂണിറ്റ് പാലക്കാട് , മണ്ണാർക്കാട് ക്ളസ്റ്റർ തല കണ്‍വെൻഷൻ നടത്തി. കൺവൻഷനും മോനിറ്ററിങ്ങും തച്ചമ്പറ പഞ്ചായത്ത് പ്രസിഡന്റ് രമണി ഉദ്ഘാടനം ചെയ്യ്തു. മുൻ പഞ്ചായാത്ത് പ്രസിഡന്റ് സുജാത അധ്യക്ഷത വഹിച്ചു.

Advertisment

publive-image

സ്കൂൾ പ്രിൻസിപ്പാൾ ഇ പി ജയരാജൻ, പി ടി എ പ്രസിഡന്റ് എം. രാമചന്ദ്രൻ, പി എ സി അംഗങ്ങളായ സി പി വിജയൻ, ഫഹദ് കെ എച്ച്,എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ മാത്യു കല്ലടിക്കോട്, ഓമനക്കുട്ടൻ എന്നിയർ പ്രസംഗിച്ചു.

ശുചിത്വ മിഷന്റെ ക്യാമ്പയിന്റെ ഭാഗമയുള്ള പോസ്റ്ററും പ്രകാശനം ചെയ്തു, ആദർശ് എം എസ്, അലീനാ റെജി എന്നിവർക്കുള്ള സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

Advertisment