Advertisment

നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് രക്ത ദാന ദിനാചരണം നടത്തി

New Update

തച്ചമ്പാറ:  ദേശ ബന്ധു ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിന്റെ ആഭിമുഖ്യത്തി രക്തദാന ദിനാചരണം നടത്തി. ദിനാചരണം പ്രിൻസിപ്പാൾ വി.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.

publive-image

എൻ.എസ്.എസ്.യൂണിറ്റ് പ്രോഗ്രാം ഓഫീസർ മാത്യു സി.എം. അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ. കൃഷ്ണൻകുട്ടി രക്തദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും ആവശ്യകതയെപ്പററിയും ക്ലാസ്സ് എടുത്തു. സ്റ്റാഫ് സെക്രട്ടറി സി. രാധാകൃഷ്ണൻ , എ.ടി. രജനി, മുൻ പ്രോഗ്രാം ഓഫീസർ വി.കൃഷ്ണപ്രസാദ് എന്നിവർ പ്രസംഗിച്ചു.

Advertisment