Advertisment

എൻ എസ് എസ് വളണ്ടിയർമാർക്ക് പ്രത്യേക പരിശീലനം നൽകി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ:  ദേശീയ ബോധവും സാഹോദര്യവും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ദേശബന്ധു ഹയർ സെക്കന്ററി സ്ക്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർക്ക് പരിശീലനം നൽകി. പരിശീലനം പ്രിൻസിപ്പാൾ വി പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

മതേതരത്വം, ജനാധിപത്യം തുടങ്ങിയ മാനവിക മൂല്യങ്ങളെ നിര്‍മ്മിച്ചെടുക്കുന്ന സാമൂഹ്യ സ്ഥാപനമെന്ന നിലക്ക് വിദ്യാർത്ഥികളിൽ ഉണ്ടായിരിക്കേണ്ട

പ്രതിബദ്ധത വിശദീകരിച്ചു. പ്രോഗ്രാം ഓഫീസർ മാത്യു സി എം, മുൻ പ്രോഗ്രാം ഓഫീസർ വി കൃഷ്ണപ്രസാദ്, ജെ സി ഐ പരിശീലകൻ പി ശിവപ്രകാശ്, ആശാമത്തായി, എസ് എസ് ദേവി എന്നിവർ നേതൃത്വം നൽകി.

publive-image

Advertisment