Advertisment

പാലക്കയം ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

New Update

പാലക്കാട്:  തച്ചമ്പാറ പഞ്ചായത്ത് 2019-20 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പാലക്കയം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു പഴുക്കാത്തറ നിർവഹിച്ചു.

publive-image

പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ജോയി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ കെ തോമസ്(റെജി), കെ എ ഗ്രേസി, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ അന്നമ്മ ജോൺ, തങ്കച്ചൻ പാറക്കുടി , സജീവ് നെടുമ്പുറം, സോണി, രാജേഷ്, ജോർജ് നടക്കൽ, ഷേർലി ടീച്ചർ എന്നിവർ പ്രസംഗിച്ചു

Advertisment