Advertisment

പരിത്രാണം - ഭിന്നശേഷി പ്രചോദിത ഹ്രസ്വ ചിത്രം

New Update

നസേവനത്തില്‍ തങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്താന്‍ ഭിന്നശേഷിക്കാരെ പ്രചോദിതരാക്കുന്ന പരിത്രാണം ഹ്രസ്വ ചിത്രം ചിത്രരശ്മി പ്രേക്ഷകരിലെത്തിക്കുന്നു. വിദ്യാഭ്യാസ പ്രവർത്തകൻ ശിവദാസ് കുറ്റിയിൽ സ്വിച്ഓൺ കർമം നിർവഹിച്ചു.

Advertisment

publive-image

ഭിന്നശേഷിക്കാരനായ ഒരു യുവാവ്സാമൂഹിക പങ്കാളിത്തത്തില്‍ എങ്ങനെ സ്വാഭാവിക സേവനങ്ങൾ ചെയ്യുന്നുവെന്നതാണ്‌ ചിത്രത്തിന്റെ പ്രമേയം. സഹജീവികളോട് കരുണ കാണിക്കുന്നതിൽ തടസ്സങ്ങള്‍ മനസ്സിലാക്കുകയും മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതാണ് അഞ്ചു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രം.

കഥ, തിരക്കഥ, സംഭാഷണം: മധു ആദൃശ്ശേരി. സംവിധാനം: മിഥുന്‍ മനോഹർ. കൃഷ്ണമനോഹര്‍, സുവിത്ത് എസ്. നായർ ഉണ്ണി ഉഗ്രപുരം, ഉണ്ണി ജോസഫ്, രഘുനാഥ് റിഥം, സുകു തോക്കാംപാറ, എം.ഡി. രഘുരാജ്, സൽ‍മ തിരൂർ തുടങ്ങിയവർ അണിയറ പ്രവർത്തകരാണ്.

Advertisment