Advertisment

പിഎംജി ഹയർ സെക്കന്ററി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണം

New Update

ഴക്കാല പൂർവ്വ ശുചീകരണത്തിന്യോജിച്ചപ്രവർത്തനങ്ങളുമായി പി എം ജി ഹയർ സെക്കന്ററി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ കർമപരിപാടികൾ. പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് മാറ്റുകയും മഴക്കുഴികൾ നിർമ്മിക്കുകയും ചെയ്തു. പ്രിൻസിപ്പൽ എം എം ലീല ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

കൊതുകുകളുടേയും മറ്റു രോഗകാരികളായ ജീവികളുടേയും പരിസരമലിനീകരണത്തിന്റേയും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ മുന്നിട്ടിറങ്ങണം. ഇതിന് വ്യാപകമായ പ്രചാരണവും ബോധവല്‍ക്കരണവും അത്യാവശ്യമാണ്.

publive-image

നാം ഓരോരുത്തരും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിനോടൊപ്പം പൊതുസ്ഥലങ്ങളും ജലസ്രോതസ്സുകളും മലിനമാക്കാതെ കാത്തുരക്ഷിക്കുകയും വേണം. പ്രോഗ്രാം ഓഫീസർ അരുൺ രാജ് എം , എൻ എസ് എസ് ലീഡർമാരായ വിസ്മയ വിശ്വനാഥ് ,ഗോകുൽ വി. എന്നിവർ നേതൃത്വം നൽകി

Advertisment