Advertisment

പി എം ജി ഹയർ സെക്കന്ററി സ്ക്കൂളിൽ വായനയുടെ മധുരം പകർന്ന് തുറന്ന വായനശാല

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  പി എം ജി ഹയർ സെക്കന്ററി സ്ക്കൂളിൽ വായനയുടെ ആശയം പകർന്ന് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച അക്ഷരദീപം തുറന്ന വായനശാല ചിത്രകാരൻ ബൈജു ദേവ് ഉദ്ഘാടനം ചെയ്തു.  കമലാലക്ഷ്മി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

വായനക്ക് പൊതുസമൂഹത്തിൽ സ്വീകാര്യത വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എം അരുൺ രാജ് എൻ എസ് എസ് വളന്റിയർ ഹരിഹരൻ എന്നിവർ സംസാരിച്ചു.

പൊതു ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുംവിധമാണ് വായനശാല ക്രമീകരിച്ചിരിക്കുന്നത്. എൻ എസ് എസ് വളന്റിയർ ലീഡർമാരായ ഗോകുൽ ,വിസ്മയ വിശ്വനാഥ് എന്നിവർ നേതൃത്വം നൽകി

Advertisment