Advertisment

റേഷൻ വാങ്ങി കൊടുക്കാനും പോലീസ്

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ:  മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ട്രൈബൽ മേഖലയായ നാലാം വാർഡിലെ 60 വീട്ടുകാർക്ക് റേഷൻ വാങ്ങി കൊടുത്തുകൊണ്ട് മലമ്പുഴ സ്റ്റേഷനിലെ പോലീസുകാർ മാതൃകയായി.

publive-image

ഡാമിനക്കരെയുള്ള വാർഡിൽ നിന്നുo റേഷൻ കടയിലെത്തുക ശ്രമകരമായ ജോലി ആയതിനാൽ പോലീസ് സഹായിക്കുകയായിരുന്നു. വാർഡ് അംഗവും സന്നദ്ധ പ്രവർത്തകരും ഈ ഉദ്യമത്തിൽ പങ്കാളികളായി.

Advertisment