Advertisment

പ്രവാസി വെൽഫെയർ ഫോറം ജില്ലാ കൺവെൻഷൻ സ്വാഗത സംഘം രൂപീകരിച്ചു

New Update

പാലക്കാട്:  പ്രവാസി വെൽഫെയർ ഫോറം ജില്ലാ കൺവെൻഷൻ സ്വാഗത സംഘം രൂപീകരിച്ചു.

Advertisment

publive-image

ചെയർമാൻ: കെ.സി.നാസർ ജനറൽ കൺവീനർഎം.സുലൈമാൻ വൈസ് ചെയർമാൻമാർ : മത്തായി മാസ്റ്റർ, A. P. ഖമറുദ്ധീൻ, അജിത് കൊല്ലങ്കോട്, കൺവീനർമാർ - അഷ്റഫ് മാത്ര, കെ.എ. അബ്ദുസലാം ഷുക്കൂർ വടക്കഞ്ചേരി, സുലൈമാൻ പുലാപ്പറ്റ പ്രചാരണം, ഹാൾ അക്കമഡേഷൻ കെ.സലാം, എം.ബഷീർ, ഉസ്മാൻ ഒറ്റപ്പാലം യോഗത്തിൽ ജില്ലാ സെക്രട്ടറി മത്തായി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റിയംഗം എം. സുലൈമാൻ ഉൽഘാടനവും എ.പി.ഖമറുദ്ധീൻ സമാപനവും നിർവ്വഹിച്ചു.

Advertisment