Advertisment

സെന്റ് സെബസ്ത്യാനോസ് കുടുംബ യൂണിറ്റ് വാർഷികം ആഘോഷിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കല്ലടിക്കോട്‌:  മേരീ മാതാ പള്ളിയിലെ സെന്റ് സെബസ്ത്യാനോസ് കുടുംബ യൂണിറ്റിന്റെ വാർഷികം ആഘോഷം ഇടവക വികാരി ഫാ. ജോൺസൺ കണ്ണാമ്പടത്തിൽ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

യൂണിറ്റ് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷത വഹിച്ചു. സൺ‌ഡേസ്കൂൾ പ്രധാന അധ്യാപകൻ മാത്യു കല്ലടിക്കോട്, യൂണിറ്റ് ആനിമേറ്റർ സി. ക്രിസ്റ്റീന, സി. മേരിലിറ്റ്, രാജു തുളിശ്ശേരി, ഷാജി പട്ടുമാവിൽ, മിഷാ ജോൺ,സ്വപ്ന ബേബി,തുടങ്ങിയവർ പ്രസംഗിച്ചു.

കലാപരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരുന്നു. പുതിയ ഭാരവാഹികളായി സിബി മാത്യു തുണ്ടിയിൽ (പ്രസി), ഷാജി പട്ടുമാവിൽ (വൈസ്.പ്രസി), ഷെറിൻ കാരിക്കാട്ട്(സെക്ര), ഫിലോമിന കുഴിന്തൊട്ടിയിൽ(ജോ.സെക്ര), രാജു തുളിശ്ശേരിൽ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisment