Advertisment

തച്ചമ്പാറയില്‍ ചെറു തേനീച്ച വളർത്തലിൽ പരിശീലനം നൽകി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ:  ആത്മ കർഷക പരിശീലന പരിപാടിയുടെ ഭാഗമായി ചിറ്റൂർ ബ്ലോക്കിലെ പൊൽപ്പുള്ളി കൃഷിഭവൻ പരിധിയിലെ കർഷകർക്ക് തച്ചമ്പാറ ആത്മ ഫെസിലിറ്റേഷൻ സെൻററിൽ ചെറുതേനീച്ച വളർത്തലിൽ പരിശീലനം നൽകി.

publive-image

ആത്മ സൊസൈറ്റി പ്രസിഡണ്ട് പി അബൂബക്കർ അധ്യക്ഷതവഹിച്ചു. തച്ചമ്പാറ കൃഷി ഓഫീസർ എസ് ശാന്തിനി ഉദ്ഘാടനം ചെയ്തു, ബിജു ജോസഫ് എടാട്ടുകുന്നേൽ, ജിജിമോൻ ചാക്കോ, ഉബൈദുള്ള എടായ്ക്കൽ എന്നിവർ ക്ലാസ്സെടുത്തു. പുൽപ്പള്ളി കൃഷി ഓഫീസർ സുഹൈന, ആത്മ എഫ് എ അനിത, എം ഹമീദ് ഹാജി എന്നിവർ പ്രസംഗിച്ചു.

Advertisment