Advertisment

മണ്ണറിഞ്ഞ് കൃഷിയൊരുക്കാം. തച്ചമ്പാറയിൽ കർഷക പരിശീലനം നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ച്ചമ്പാറ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ എൻ.എം.എസ്.എ സോയിൽ ഹെൽത്ത് ക്യാമ്പയിനിന്റെ ഭാഗമായി തച്ചമ്പാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് പച്ചക്കറി കൃഷിയും സുരക്ഷിത കീടനാശിനി പ്രയോഗവും എന്ന വിഷയത്തിൽ ഏകദിന പഠന ക്ലാസ് നടത്തി.

publive-image

പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രം അസി: പ്രൊഫസർ ഡോക്ടർ കെ രശ്മി, കാഞ്ഞിരപ്പുഴ കൃഷി ഓഫീസർ അൽ ഉനൈസ്, തച്ചമ്പാറ കൃഷി ഓഫീസർ എസ്. ശാന്തിനി എന്നിവർ ക്ലാസ് എടുത്തു. പച്ചക്കറി വിത്ത് വിതരണവും നടത്തി.

Advertisment