Advertisment

തിരുബാലസഖ്യം: പൊന്നംകോട് ജേതാക്കൾ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ:  പൊന്നംകോട് ഫൊറോനാ തല തിരുബാലസഖ്യം മത്സരത്തിൽ പൊന്നംകോട് സെന്റ് ആന്റണീസ് ഫൊറോനാ ചർച്ച് ജേതാക്കളായി. കല്ലടിക്കോട് മേരീ മാതാ ചർച്ച് രണ്ടാം സ്ഥാനവും, ചു‍ള്ളിയാംകുളം ഹോളീ ഫാമിലി ചർച്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Advertisment

publive-image

<തിരുബാലസഖ്യത്തിൽ ജേതാക്കളായ പൊന്നംകോട് ഫൊറോനാ പള്ളി അംഗങ്ങൾ>

തിരുബാലസഖ്യം പൊന്നംകോട് ഫൊറോനാ ഡയറക്റ്റർ ഫാ. ജോൺസൺ കണ്ണാമ്പടം കലോത്സവം ഉദ്ഘാടനം ചെയ്തു. ഫൊറോനാ ആനിമേറ്റർ സിസ്റ്റർ ആഞ്ചലീന അധ്യക്ഷത വഹിച്ചു.

publive-image

<തുരുബാലസഖ്യം പൊന്നംകോറ്റ് ഫൊറോനാ മത്സരങ്ങൾ ഡയറക്റ്റർ ഫാ. ജോൻസൺ കണ്ണാമ്പടം ഉദ്ഘാടനം ചെയ്യുന്നു>

കൗൺസിൽ അംഗങ്ങളായ ജീജൊ, റെനി, ഹോളീ ഫാമിലി കോൺവെന്റ് സിസ്റ്റർ ലിസ് മാത്യു, ജോളീ ജോസഫ്, രേഖാ തോമസ്, തുടങ്ങിയവർ നേതൃത്വം നൽകി.വിജയികൾക്ക് സമ്മാനങ്ങളും നൽകി.

Advertisment