Advertisment

തിരുവിഴാംകുന്ന് സിപിഎ യു പി സ്ക്കൂളിൽ യു എസ് എസ് വിജയികളെ അനുമോദിച്ചു

New Update

തിരുവിഴാംകുന്ന് സി പി എ യു പി സ്ക്കൂളിൽ യു എ സ് എസ് വിജയികളെ അനുമോദിച്ചു ചടങ്ങിൽ വാർഡ് മെമ്പർ എം പ്രദീപ് കുമാർ അദ്ധ്യക്ഷനായി. വിദ്യാർത്ഥികളിലെ പ്രതിഭയും ഊർജ്വസ്വലതയും കൃത്യമായി പ്രതിഫലിപ്പിക്കുന്നവയാവണം മികവുകൾ. കുട്ടികളുടെ പ്രതിഭ കണ്ടത്തേണ്ടത് അധ്യാപകരും രക്ഷിതാക്കളുമാണ്.

Advertisment

publive-image

കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാസ് താളിയിൽ ചടങ്ങ് ഉത്ഘാടനം ചെയ്തു .മാനേജർ സി പി ഷിഹാബുദ്ധീൻ അവാർഡ് ദാനം നടത്തി.

യു എസ് എസ് കോർഡിനേറ്റർ ശ്രീവത്സൻ ടി,സീനിയർ അസിസ്റ്റന്റ് കെ പ്രമീള മോഹൻ ദാസ് രഞ്ജിത്ത് ജോസ് പി ടി എ ഭാരവാഹികളായ നുസൃത്ത് ടി ,നിയാസ് ബാബു,എസ് ആർ ജി കൺവീനർ ശാലിനി ടീച്ചർ, എച്ച് എം ജയപ്രകാശ് എന്നിവർ സംസാരിച്ചു. 2019-20 വർഷത്തെ യു എസ് എസ് പരീശീലനത്തിന് തുടക്കം കുറിച്ചു.

Advertisment