Advertisment

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണം : യു ഡി എഫ്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കല്ലടിക്കോട്:  കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് യു ഡി എഫ് കരിമ്പ മണ്ഡലം കമ്മറ്റി കൺവെൻഷൻ ആവശ്യപ്പെട്ടു.

Advertisment

publive-image

23 ന്‌ യു ഡി എഫിന്റെ നേതൃത്വത്തിൽ നടത്തുന്ന കളട്രേറ്റ് ഉപരോധത്തിന്‌ അറുന്നൂറുപേരെ പങ്കെടുപ്പിക്കാൻ യു ഡി എഫ് കരിമ്പ മണ്ഡലം കമ്മിറ്റി കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷൻ യു ഡി എഫ് കോങ്ങാട് നിയോജകമണ്ഡലം ചെയർമൻ ആന്റണി മതിപ്പുറം ഉദ്ഘാടനം ചെയ്തു.

യു ഡി എഫ് കരിമ്പ മണ്ഡലം ചെയർമാൻ കെ കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം കെ മുഹമ്മദ് ഇബ്രാഹീം, മുസ്തഫ,മുഹമ്മദ് മുസ്തഫ, രാധാകൃഷ്ണൻ, വി കെ ഷൈജു, അലിമുത്ത്,മുഹമ്മദ് ഹാരീസ്, മാത്യു കല്ലടിക്കോട്,രാജി പഴയകളം, സുജാത,രാധാലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.

Advertisment