Advertisment

റെഡ് ക്രോസ് സൊസൈറ്റിയുടെയും വാടിക ഓട്ടോ ഡ്രൈവർമാരുടേയും സഹകരണത്തോടെ ബോധവൽക്കരണം നടത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  റെഡ് ക്രോസ് സൊസൈറ്റിയുടെയും വാടിക ഓട്ടോ ഡ്രൈവർമാരുടേയും സഹകരണത്തോടെ കോട്ടവാതിൽ പരിസരത്തുകൂടി പോകുന്ന യാത്രക്കാർക്ക് സൗജന്യ മാസ്ക്, ബോധവൽക്കരണ നോട്ടീസ്, കൈ കഴുകാനുള്ള ലിക്യുഡ് എന്നിവ നൽകി ബോധവൽക്കരണം നടത്തി.

publive-image

റെഡ് ക്രോസ് ജില്ല ഭാരവാഹികളായ കൈലാസ നാഥൻ, അനിത ഉണ്ണി, ഓട്ടോ ഡ്രൈവർ നസീർ ഹുസൈൻ കൽമണ്ഡപം എന്നിവർ നേതൃത്വം നൽകി. സ്വന്തം കൈയ്യിൽ നിന്നും പണം മുടക്കിയാണ് നസീർ ഹുസൈൻ ദിവസങ്ങളോളം സേവനം നടത്തുന്നതെന്ന് സഹപ്രവർത്തകരായ ഓട്ടോ ഡ്രൈവർമാർ പറഞ്ഞു.

Advertisment