Advertisment

വായന ക്ലബ്ബ്, അമ്മ വായന സമാപനയോഗം നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ:  ദേശീയ ഗ്രന്ഥശാല തച്ചമ്പാറ സെന്റ് ഡൊമിനിക്സ് എ എൽ പി സ്കൂളിൽ സംഘടിപ്പിച്ച കുട്ടികളുടെ വായനക്ലബ്ബിന്റേയും അമ്മ വായനയുടേയും സമാപന യോഗം കരിമ്പ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ജയശ്രീ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

വായനയുടെ രൂപവും രീതികളും മാറി മറ്റൊരു തലത്തിലേക്ക് വായന സഞ്ചരിക്കുന്നു.പുതിയകാലത്തും വായനയ്ക്ക് പ്രസക്തി ഉണ്ടായിക്കൊണ്ടിരിക്കുന്നു.

publive-image

ഗ്രന്ഥശാല പ്രസിഡണ്ട് എം.എൻ രാമകൃഷ്ണപിള്ള ചന്ദ്രൻ തച്ചമ്പാറ പ്രസംഗിച്ചു. ഒ.അജ്നാസ്, മെഹർബാനു, എം.അക്ഷര,സിയ മരിയ, അനിതകുമാരി, ഒ.അമൽ മാസ്, ആദില സുൽത്താന എന്നിവർ കഥ, കവിത ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു. പി ടി എ പ്രസിഡണ്ട് സക്കീർ ഹു സ്സെൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപകൻ സി.ജെ.എബ്രഹാം സ്വാഗതവും ലിറ്റി മേരി നന്ദിയും പറഞ്ഞു.

Advertisment