Advertisment

വായന ദിനം: കൊളാഷ് പ്രകാശനം ചെയ്തു

New Update

കേരളശ്ശേരി:  വായന ദിനത്തിൽ ഹൈസ്ക്കൂൾ കേരളശ്ശേരിയിലെ അർറബീഅ അറബിക് ക്ലബ്ബ് ഇറക്കിയ കൊളാഷ് ഹൈസ്‌കൂൾ ഹെഡ് മിസ്ട്രസ് പി.രാധിക പ്രകാശനം ചെയ്തു. കയ്യെഴുത് മാഗസിൻ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി.

Advertisment

publive-image

വായന മത്സരത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ എൻ. യു. ഉണ്ണിമായ, എ. യു. ആയിഷാബി, ജെ. അനുഷ, യു. പി വിഭാഗത്തിൽ ടി. നവീൻ കൃഷ്ണൻ, വി. ഹേമാംബിക ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

അദ്ധ്യാപകരായ വി. എം. നൗഷാദ്‌, എം.പി.നന്ദിനി, കെ. കൃഷ്‌ണൻ കുട്ടി, എൻ. സ്മിത, എ. ടി.ഹരിപ്രസാദ്, എം. ലീല, എ. യു. ആയിഷാബി, കെ. എച്. രെഹ്ന, എ. എച്. സൈദലവി, മുഹമ്മദ് ഫാരിസ്, ഇ. എ. ഷംലത്, പി.ഐ. ഷാഹിന, യു. എൻ. ഫിഫ, പി.എൻ. നഫ്ന, പി.എ. അൻഷിഫ എന്നിവർ നേതൃത്വം നൽകി.

Advertisment