Advertisment

വി.കെ.ശ്രീകണ്ഠന് വെൽഫെയർ പാർട്ടി ജില്ലാ കമ്മറ്റിയുടെ സ്‌നേഹാദരം

New Update

പാലക്കാട്:  പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച വി.കെ.ശ്രീകണ്ഠനെ വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ പൊന്നാടയണിയിച്ച് ആദരിച്ചു.

publive-image

സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ ജില്ലാ വൈസ് പ്രസിഡണ്ട് പി.ലുഖ്മാൻ, മണ്ഡലം പ്രസിഡണ്ട് റിയാസ് ഖാലിദ് മുനിസിപ്പൽ കൗൺസിലർ സൗരിയത്ത് സുലൈമാൻ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് ആർ. മണികണ്oൻ തുടങ്ങിയവർ സ്നേഹാദര ചടങ്ങിന് നേതൃത്വം നൽകി.

Advertisment