Advertisment

ജനാധിപത്യ സംരക്ഷണം ഉറപ്പാക്കണം - വെൽഫെയർ പാർട്ടി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  സംഘ് പരിവാറിനെ ചെറുക്കുക ഇന്ത്യയെ സംരക്ഷിക്കുക ഡിസംബർ 6 ദേശീയ കാമ്പയിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും വെൽഫെയർ പാർട്ടി രാഷ്ട്രപതിക്ക് മെമ്മോറാണ്ടം സമർപ്പിക്കുന്നു.

publive-image

പാലക്കാട് ജില്ലാ കളക്റ്റർ ബഹു: ഡി. ബാലമുരളിക്ക് ജില്ലാ ജനറൽ സെക്രട്ടറി അജിത് കൊല്ലങ്കോട്, ജില്ലാ ഭാരവാഹികളായ വൈസ് പ്രസിഡന്റ് പി. ലുഖ്മാൻ പാലക്കാട് , രാധാകൃഷ്ണൻ മാത്തുർ , സുലൈമാൻ പുലാപ്പറ്റ എന്നിവരോടൊപ്പമാണ് മെമ്മോറാണ്ടം കൈമാറിയത്.

Advertisment