Advertisment

ഒക്വുപ്പൈ രാജ്ഭവൻ: ജില്ല തല സംഘാടക സമിതി രൂപീകരിച്ചു

New Update

പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫെബ്രു. 25, 26 തിയ്യതികളിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഒക്വുപ്പൈ രാജ്ഭവൻ പരിപാടിയുടെ വിജയത്തിനായി ജില്ല തല സംഘാടക സമിതി രൂപീകരിച്ചു.

Advertisment

publive-image

ഭാരവാഹികൾ -

ചെയർമാൻ: കെ.സി. നാസർ, ജനറൽ കൺവീനർ: എം. സുലൈമാൻ.

വെൽഫെയർ പാർട്ടി ജില്ല ഓഫീസിൽ നടന്ന യോഗത്തിൽ ട്രഷറർ എ.ഉസ്മാൻ സംസാരിച്ചു. ഒക്വുപ്പൈ രാജ്ഭവന്റെ പ്രചരണാർത്ഥം ജില്ലയിൽ വ്യത്യസ്തങ്ങളായ പരിപാടികൾ നടക്കും.

ഫെബ്രു.13 ന് ജില്ല കമ്മിറ്റി പട്ടാമ്പിയിൽ ലോങ്ങ് മാർച്ച് നടത്തിയിരുന്നു. വ്യാപകമായി പ്രചരണ ബോർഡുകൾ സ്ഥാപിക്കും.ഒക്വുപ്പൈ രാജ്ഭവനിൽ ജില്ലയിൽ നിന്ന് ആയിരങ്ങളെ പങ്കെടുപ്പിക്കും. പഞ്ചായത്ത് തലങ്ങളിൽ പദയാത്രയും സംഘടിപ്പിക്കും.

Advertisment