Advertisment

ഓയിസ്ക പാലക്കാട് വനിതാ ചാപ്റ്ററിന് രണ്ടു പുരസ്‌കാരങ്ങൾ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

പാലക്കാട്:   ഈ വർഷത്തെ പ്രവർത്തന മികവിനും മികച്ച റിപ്പോർട്ടിങ്ങിനുമുള്ള രണ്ടു അവാർഡുകൾക്ക് ഓയിസ്ക പാലക്കാട് വനിതാ ചാപ്റ്റർ അർഹരായി. കോഴിക്കോട് നടന്ന അവാർഡ് ദാന ചടങ്ങിൽ ഓയിസ്ക സൗത്ത് ഇന്ത്യ പ്രസിഡന്റ് . കെ.വി. മോഹൻകുമാറിൽ നിന്നും പുരസ്‌ക്കാരങ്ങൾ സ്വീകരിച്ചു

Advertisment